Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightജോ​ലി വാ​ഗ്ദാ​നം...

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

text_fields
bookmark_border
സു​നി​ൽ​കു​മാ​ർ
cancel
camera_alt

സു​നി​ൽ​കു​മാ​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്നി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ സു​നി​ൽ​കു​മാ​ർ അ​റ​സ്റ്റി​ൽ. ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ നി​ന്ന് കാ​സ​ർ​കോ​ട്ടെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 70 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ബ​ത്തേ​രി പൊ​ലീ​സ് ഇ​യാ​ളെ മൂ​ന്ന് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.

ക​രു​വാ​ര​ക്കുണ്ടി​ൽ 2019 രജി​സ്റ്റ​ർ ചെ​യ്ത ജോ​ലി ത​ട്ടി​പ്പ് കേ​സി​ലാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ക​രു​വാ​ര​ക്കുണ്ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​കു​ന്ന​ത്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ഇ​യാ​ൾ നി​ര​വ​ധി പേ​രി​ൽ നി​ന്നും ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

ര​ണ്ട​ര​ക്കോ​ടിയി​ലേ​റെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. സെ​ക്ര​േട്ട​റി​യറ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന​യാ​യി​രു​ന്നു ഇ​യാ​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​മീ​പി​ച്ചി​രു​ന്ന​തെ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job fraudarrest
News Summary - Fraud by promise of job; Thiruvananthapuram native under arrest
Next Story