Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightസൈക്കിൾ പോളോ: ലീഗ്...

സൈക്കിൾ പോളോ: ലീഗ് മത്സരങ്ങൾക്ക് ഇന്ന് സമാപനം

text_fields
bookmark_border
cycle polo
cancel
camera_alt

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സൈ​ക്കി​ൾ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ്

മ​ത്സ​ര​ത്തിൽനിന്ന്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന സൈ​ക്കി​ൾ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും. 47 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഉ​ച്ച​യോ​ടെ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

ഞാ​യ​റാ​ഴ്ച ന​ട​ന്ന സ​ബ് ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ വ​യ​നാ​ട് 7-0 ത്തിന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​യും കോ​ഴി​ക്കോ​ട് 3-0 ത്തിന് ​എ​റ​ണാ​കു​ള​ത്തെ​യും ഇ​ടു​ക്കി 5-1 ന് ​പാ​ല​ക്കാ​ടി​നെ​യും തോ​ൽ​പി​ച്ചു. സ​ബ് ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ 2-1 ന് ​എ​റ​ണാ​കു​ള​ത്തെ​യും ഇ​ടു​ക്കി 2-0 ത്തിന് ​കോ​ഴി​ക്കോ​ടി​നെ​യും മ​ല​പ്പു​റം 4-1 ന് ​പാ​ല​ക്കാ​ടി​നെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsCycle Polo championship
News Summary - Cycle polo- League matches conclude on monday
Next Story