Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightറഹീം മെമ്മോറിയൽ റോഡിലെ...

റഹീം മെമ്മോറിയൽ റോഡിലെ നിർമാണം; സുൽത്താൻ ബത്തേരിയിൽ വൻ ഗതാഗതക്കുരുക്ക്

text_fields
bookmark_border
construction
cancel
camera_alt

റ​ഹീം മെ​മ്മോ​റി​യ​ൽ വ​ൺ​വേ റോ​ഡി​ലെ ക​ൾവർട്ട് നി​ർ​മാ​ണം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: റ​ഹീം മെ​മ്മോ​റി​യ​ൽ വ​ൺ​വേ റോ​ഡി​ലെ ക​ൾ​വെ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്. വ​ൺ​വേ റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​താ​ണ് പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ആ​ഴ്ച​ക​ൾ ക​ഴി​യാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കി​ല്ല.

ഗാ​ന്ധി ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ക​ൾ​വെ​ർ​ട്ട്, ഓ​വു​ചാ​ല്‍ നി​ർ​മാ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. ഓ​രോ ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് പൊ​ളി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളും കു​റ​വാ​ണ്. ഇ​താ​ണ് നി​ർ​മാ​ണം നീ​ളാ​ൻ കാ​ര​ണം. റോ​ഡി​ന്റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ചു​ള്ളി​യോ​ട് റോ​ഡി​ലേ​ക്ക് ഓ​വു​ചാ​ൽ നി​ർ​മി​ക്കു​ന്നു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മ​ഴ തു​ട​ങ്ങി​യ​തോ​ടെ ഗാ​ന്ധി ജ​ങ്ഷ​നി​ലേ​ക്ക് വെ​ള്ള​ത്തി​ന്റെ വ​ലി​യ കു​ത്തൊ​ഴു​ക്കാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

ഇ​ത് നി​ർ​മാ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.നി​ല​വി​ൽ, ക​ൽ​പ​റ്റ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ളൊ​ന്നും സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ നേ​രെ ട്രാ​ഫി​ക്ക് ജ​ങ്ഷ​ൻ വ​ഴി പോ​വു​ക​യാ​ണ്. ഇ​വി​ടെ ന​ട​പ്പാ​ത​യി​ലാ​ണ് യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. വ​ലി​യ തി​ര​ക്കാ​ണി​വി​ടെ ഉ​ണ്ടാ​കു​ന്ന​ത്. ട്രാ​ഫി​ക് ജ​ങ്ഷ​നി​ലെ കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ കൂ​ടു​ത​ൽ പൊ​ലീ​സു​കാ​രെ നി​യ​മി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionTrafficWayanad NewsRoad
News Summary - Construction on Rahim Memorial Road- Massive traffic jam in Sultan Bathery
Next Story