Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഇ​ഴ​ഞ്ഞി​ഴ​ഞ്ഞ്...

ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ് നി​ർ​മാ​ണം

text_fields
bookmark_border
ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ് നി​ർ​മാ​ണം
cancel
camera_alt

നി​ർ​മാ​ണം ന​ട​ക്കു​ന്ന ബ​ത്തേ​രി താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി റോ​ഡ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി:താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം ഇ​ഴ​യു​ന്നു. ഒ​രു മാ​സ​ത്തോ​ള​മാ​യി ഇ​വി​ടെ റോ​ഡു​പ​ണി തു​ട​ങ്ങി​യി​ട്ട്. ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന റോ​ഡാ​ണ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. പൊ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ൽ​നി​ന്ന് തു​ട​ങ്ങു​ന്ന ഈ ​റോ​ഡ് പൊ​തു​വേ പ​രി​താ​പ സ്ഥി​തി​യി​ലാ​യി​രു​ന്നു. ആ​ക്ഷേ​പ​ങ്ങ​ൾ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് റോ​ഡ് ന​ന്നാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

ഇ​പ്പോ​ൾ വീ​തി​കൂ​ട്ടി ടാ​ർ ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, കാ​ര്യ​മാ​യ ജോ​ലി​ക​ളൊ​ന്നും റോ​ഡി​ൽ ന​ട​ക്കു​ന്നി​ല്ല. ഈ ​അ​വ​സ്ഥ​യി​ൽ റോ​ഡു​പ​ണി എ​ന്ന് തീ​രു​മെ​ന്ന കാ​ര്യ​ത്തി​ൽ പോ​ലും നി​ശ്ച​യ​മി​ല്ല. നി​ല​വി​ൽ ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ആ​ശു​പ​ത്രി​ക്ക് പി​റ​കി​ലു​ള്ള റോ​ഡി​ലൂ​ടെ​യും മ​റ്റു​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionWayanad NewsRoadTaluk Head Quarters Hospital
News Summary - Construction of road to Taluk Head Quarters Hospital drags on
Next Story