Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീനാച്ചിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചു; കാർ യാത്രികന് ഗുരുതര പരിക്ക്

text_fields
bookmark_border
ബീനാച്ചിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചു; കാർ യാത്രികന് ഗുരുതര പരിക്ക്
cancel

സുൽത്താൻ ബത്തേരി: ദേശീയ പാതയിൽ ബീനാച്ചി റേഷൻ കടക്ക്​ സമീപം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച്​ കാർ യാത്രികന്​ ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.

കാർ യാത്രികൻ കണ്ണൂർ ഇരിക്കൂർ സ്വദേശി ഷൗക്കത്തലിക്ക് ആണ്​ ഗുരുതര പരിക്കേറ്റത്​. ടിപ്പർ ഡ്രൈവർക്കും പരിക്കുണ്ട്.

ഷൗക്കത്തലിയെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story