Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightഅതിർത്തി തർക്കം;...

അതിർത്തി തർക്കം; തമിഴ്നാട് ഓട്ടോകൾ ചീരാലിൽ തടഞ്ഞു

text_fields
bookmark_border
TN Auto
cancel
camera_alt

representational image

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്കം സം​ഘ​ർ​ഷ​സാ​ധ്യ​ത​യി​ലേ​ക്കു നീ​ങ്ങു​ന്നു. വ്യാ​ഴാ​ഴ്ച ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള മ​ഞ്ഞ ഓ​ട്ടോ​റി​ക്ഷ​ക​ൾ ചീ​രാ​ലി​ൽ ത​ട​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ കേ​ര​ള ഓ​ട്ടോ​ക​ൾ ത​ട​യു​ന്ന സാ​ഹ​ച​ര്യ​ത്തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ് ചീ​രാ​ലി​ൽ ഏ​താ​നും തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച​ത്. കേ​ര​ള-​ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ന​മ്പ്യാ​ർ​കു​ന്നി​ൽ ഏ​താ​നും ദി​വ​സം മു​മ്പ് വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു.

ഇ​രു​വി​ഭാ​ഗ​വും അ​തി​ർ​ത്തി ക​ട​ന്ന് നി​ർ​ബാ​ധം ഓ​ടി​യി​രു​ന്ന​ത് ഇ​തോ​ടെ കു​റ​ഞ്ഞു. ന​മ്പ്യാ​ർ​കു​ന്ന്, ചീ​രാ​ലി​ന​ടു​ത്ത വെ​ള്ള​ച്ചാ​ൽ, പാ​ട്ട​വ​യ​ൽ, ചു​ള്ളി​യോ​ടി​ന​ടു​ത്ത ക​ക്കു​ണ്ടി, താ​ളൂ​ർ എ​ന്നി​വ​യൊ​ക്കെ ത​മി​ഴ്നാ​ട്-​ കേ​ര​ള അ​തി​ർ​ത്തി സ്ഥ​ല​ങ്ങ​ളാ​ണ്. ഇ​തി​ലൂ​ടെ ജി​ല്ല​യി​ലേ​ക്ക് നി​ര​വ​ധി ഓ​ട്ടോ​ക​ൾ ദി​വ​സ​വും വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduborder dispute
News Summary - Border dispute; Tamil Nadu autos blocked at Chiral
Next Story