Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_right422 പാ​ക്ക​റ്റ്...

422 പാ​ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി ഉ​ൽപ​ന്ന​ങ്ങ​ളു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ൽ

text_fields
bookmark_border
ഹാ​സി​ബ്  മോ​ന്‍ഡ​ല്‍
cancel
camera_alt

ഹാ​സി​ബ്

മോ​ന്‍ഡ​ല്‍

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ബം​ഗാ​ള്‍ സ്വ​ദേ​ശി​യെ സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ഹാ​സി​ബ് മോ​ന്‍ഡ​ല്‍നെ​യാ​ണ് (35) അ​റ​സ്റ്റ് ചെ​യ്ത​ത്.

422 പാ​ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​യാ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. മു​ത്ത​ങ്ങ പൊ​ലീ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. എ​സ്.​ഐ എ​ന്‍.​എ. രാ​ധാ​കൃ​ഷ്ണ​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഹം​സ, അ​രു​ണ്‍ജി​ത്ത്, ടി.​കെ. സു​നി, ടി.​എ. ബാ​ബു, സി.​പി.​ഒ ഡി​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsWayanad News
News Summary - Bengal native caught with 422 packets of banned drug products
Next Story