Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightപ​ര​സ്യ മ​ദ്യ​പാ​നം...

പ​ര​സ്യ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ധ​നേ​ഷ്, ദി​ലീ​ഷ്

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ഓ​ട്ടോ​റി​ക്ഷ നി​ര്‍ത്തി​യി​ട്ട് പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ചത് ചോ​ദ്യം ചെ​യ്ത​തി​ന് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ എ​സ്.​ഐ ഉ​ൾ​പ്പെ​ടെ ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

വാ​ള​വ​യ​ൽ കാ​വും​പു​റ​ത്ത് ധ​നേ​ഷ് (37), ചൂ​തു​പാ​റ പൊ​ങ്ങ​ൻ​പാ​റ ദി​ലീ​ഷ് (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​ണി​ച്ചി​റ എ​സ്.​ഐ ടി.​കെ. ഉ​മ്മ​ർ, സി.​പി.​ഒ സ​ന​ൽ എ​ന്നി​വ​രെ​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. ചെ​വി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഉ​മ്മ​ർ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നാ​ന​ക്കു​ഴി​യി​ലാ​യി​രു​ന്നു സം​ഭ​വം.

പ​ട്രോ​ളി​ങ്ങി​ന് ഇ​ട​യി​ലാ​യി​രു​ന്നു ഇ​വ​ർ പൊ​ലീ​സി​ന്റെ മു​ന്നി​ൽ പെ​ട്ട​ത്. കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സപ്പെ​ടു​ത്തി​യ​തും ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച​തു​മ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemenattacking casearrestattack
News Summary - attacking policemen- Two people are under arrest
Next Story