Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസില്‍ അറസ്റ്റില്‍
text_fieldsbookmark_border
ഹംസ
ജസീല്‍
ബത്തേരി: പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചെതലയം കൈയ്യാലക്കല്‍ വീട്ടില്‍ കെ.എം. ഹംസ ജസീലിനെ (26) യാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
Next Story

