Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightസ്റ്റേഷനിൽ പീഡനക്കേസ്...

സ്റ്റേഷനിൽ പീഡനക്കേസ് പ്രതിയുടെ പരാക്രമം

text_fields
bookmark_border
lenin
cancel
camera_alt

ത​ല​ക്ക് പ​രി​ക്കേ​റ്റ ലെ​നി​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പീ​ഡ​ന​ക്കേ​സ് പ്ര​തി​യു​ടെ പ​രാ​ക്ര​മം. ബു​ധ​നാ​ഴ്ച ര​ണ്ട​ര​യോ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് അ​മ്പ​ല​വ​യ​ൽ റി​സോ​ർ​ട്ട് പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി മീ​ന​ങ്ങാ​ടി സ്വ​ദേ​ശി ലെ​നി​ൻ പ​രാ​ക്ര​മം ന​ട​ത്തി​യ​ത്.

സ്റ്റേ​ഷ​നി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പ്ര​തി​യെ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​മ്പി​ലെ​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഭി​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ചി​ല്ലി​ൽ ശ​ക്തി​യാ​യി ത​ല​കൊ​ണ്ട് ഇ​ടി​ച്ച​ത്. ത​ല​ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ളെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ൽ പൊ​ലീ​സ് പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് പ്ര​തി മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ളി​ച്ചുപ​റ​ഞ്ഞു. ത​മി​ഴ്നാ​ട് അ​മ്പ​ല​മൂ​ല​യി​ൽ മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​കൂ​ടി​യാ​ണ് ലെ​നി​നെ​ന്ന് ബ​ത്തേ​രി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationWayanad NewsaccusedViolence
News Summary - accused created violence in police station
Next Story