Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകു​ഴ​ൽ​പ​ണ വേ​ട്ട; 33...

കു​ഴ​ൽ​പ​ണ വേ​ട്ട; 33 ല​ക്ഷം പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
കു​ഴ​ൽ​പ​ണ വേ​ട്ട; 33 ല​ക്ഷം പി​ടി​ച്ചെ​ടു​ത്തു
cancel
camera_alt

പി.​ഡി. രാ​ജു, ഷാ​ഹു​ൽ ഹ​മീ​ദ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത 3390000 രൂ​പ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ മൂ​ന്നാ​ന​ക്കു​ഴി സ്വ​ദേ​ശി പി.​ഡി. രാ​ജു, മീ​ന​ങ്ങാ​ടി ചെ​ണ്ട​ക്കു​നി സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​രെ അ​റ​സ്​​റ്റ് ചെ​യ്തു.

മൈ​സൂ​രു​വി​ൽ നി​ന്നു ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്കു​വ​ന്ന ലോ​റി​യി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ല നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി വി. ​ര​ജി​കു​മാ​ർ, ബ​ത്തേ​രി എ​സ്.​ഐ കെ.​എ​ൻ. കു​മാ​ര​ൻ, എ.​എ​സ്.​ഐ ടി.​കെ. ഉ​മ്മ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muthangaHawala
News Summary - 33 lakh rupees hawala money seized
Next Story