Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightബ​ത്തേ​രി...

ബ​ത്തേ​രി സ്​​റ്റേ​ഷ​നി​ൽ 22 പൊ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്

text_fields
bookmark_border
ബ​ത്തേ​രി സ്​​റ്റേ​ഷ​നി​ൽ 22 പൊ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്
cancel


സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: സ്​​റ്റേ​ഷ​നി​ലെ 22 പൊ​ലീ​സു​കാ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​സ്.​ഐ അ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. 22 പേ​രി​ല്‍ 17 പേ​ര്‍ സ്​​റ്റേ​ഷ​നി​ലും അ​ഞ്ചു​പേ​ര്‍ ട്രാ​ഫി​ക് പൊ​ലീ​സി​ലും ഉ​ള്ള​വ​രാ​ണ്. ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലെ ര​ണ്ടു പേ​ര്‍ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ​ല്ലാം ഗ​ൃ​ഹ​സ​മ്പ​ർ​ക്ക വി​ല​ക്കി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidBathery police Station
News Summary - 22 Police in Bathery Station covid
Next Story