Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകാലിത്തീറ്റ ലോറിയിൽ...

കാലിത്തീറ്റ ലോറിയിൽ കടത്തിയ 210 കിലോ ഹാൻസ്​ പിടികൂടി

text_fields
bookmark_border
കാലിത്തീറ്റ ലോറിയിൽ കടത്തിയ 210 കിലോ ഹാൻസ്​ പിടികൂടി
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ്​ ചെ​ക്ക് പോ​സ്​​റ്റി​ൽ രാ​ത്രി മൈ​സൂ​രു​വി​ൽ​നി​ന്ന്​ വ​ന്ന കാ​ലി​ത്തീ​റ്റ ലോ​റി​യി​ൽ 210 കി​ലോ ഹാ​ൻ​സ്​ (21,000 പാ​ക്ക​റ്റ്) ക​െ​ണ്ട​ത്തി.

ലോ​റിൈ​ഡ്ര​വ​ർ താ​മ​ര​ശ്ശേ​രി വാ​വാ​ട് വ​രു​വി​ൻ കാ​ലാ​യി​ൽ ഷാ​ഹു​ൽ ഹ​മീ​ദി​നെ (50) അ​റ​സ്​​റ്റ് ചെ​യ്തു. കാ​ലി​ത്തീ​റ്റ, മു​ത്താ​റി എ​ന്നി​വ​യാ​യി​രു​ന്നു ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ലി​ത്തീ​റ്റ​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച ഹാ​ൻ​സ്​ ചാ​ക്കു​ക​ൾ ക​ണ്ട​ത്.

എ​ക്സൈ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ പി. ​ബാ​ബു​രാ​ജ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​അ​നി​ൽ​കു​മാ​ർ, കെ.​എ​സ്. സ​തീ​ഷ്, സി.​ഇ.​ഒ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് ലോ​റി പ​രി​ശോ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hans seized
Next Story