Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബാണാസുര ഡാമിൽ...

ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

text_fields
bookmark_border
ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
cancel
camera_alt

കാ​ണാ​താ​യ ഡെ​നി​ൻ

ത​രി​യോ​ട്: ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​െൻറ വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. ത​രി​യോ​ട് പ​ത്താം മൈ​ൽ പാ​റ​യി​ൽ പൈ​ലി​യു​ടെ മ​ക​ൻ ഡെ​നി​നെ (16) യാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കാ​ണാ​താ​യ​ത്. വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ക​ളി ക​ഴി​ഞ്ഞ​ശേ​ഷം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. പി​ണ​ങ്ങോ​ട് ഡ​ബ്ല്യു.​എം.​ഒ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്.

ക​ൽ​പ​റ്റ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളം പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റെ വൈ​കി​യും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ ത​ട​സ്സ​മാ​കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Banasura sagar Dam
News Summary - Student goes missing in Banasura sagar Dam
Next Story