Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസം​സ്ഥാ​ന സ്കൂ​ൾ...

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള; വ​യ​നാ​ടി​ന്റെ അ​ഭി​മാ​നം കാ​ത്ത് ആ​ര്യ

text_fields
bookmark_border
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള; വ​യ​നാ​ടി​ന്റെ അ​ഭി​മാ​നം കാ​ത്ത് ആ​ര്യ
cancel
camera_alt

വി.​എ​സ്. ആ​ര്യ, മു​ഹ​മ്മ​ദ് ഷ​മീം

വൈ​ത്തി​രി: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ ജി​ല്ല​യു​ടെ പ്രാ​തി​നി​ധ്യം തീ​രെ ശു​ഷ്കി​ച്ചു​വെ​ങ്കി​ലും ജാ​വ​ലി​ൻ ത്രോ​യി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ആ​ര്യ നാ​ടി​ന്റെ അ​ഭി​മാ​ന​മാ​യി.

വൈ​ത്തി​രി ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ വി.​എ​സ്. ആ​ര്യ​യാ​ണ് വ​യ​നാ​ടി​ന്റെ മാ​നം കാ​ത്ത​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന ജൂ​നി​യ​ർ ഗേ​ൾ​സ് ബോ​ക്സി​ങ്ങി​ൽ ആ​ര്യ​ക്ക് വെ​ങ്ക​ലം ല​ഭി​ച്ചി​രു​ന്നു. ത്രോ ​ബാ​ളി​ൽ ര​ണ്ടു പ്രാ​വ​ശ്യം ജി​ല്ല​യെ പ്ര​തി​നി​ധാനം ചെയ്ത ആ​ര്യ ആം ​റെ​സ്ലി​ങ്ങി​ലും ജേ​താ​വാ​യി​ട്ടു​ണ്ട്.

വൈ​ത്തി​രി ഹൈ​സ്‌​കൂ​ളി​ന് ആ​ദ്യ​മാ​യാ​ണ് കാ​യി​ക മേ​ള​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ മെ​ഡ​ൽ ല​ഭി​ക്കു​ന്ന​ത്. ആ​ര്യ വൈ​ത്തി​രി തൈ​ല​ക്കു​ന്ന് സു​രേ​ഷ്-​ച​ന്ദ്രി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ്‌​കൂ​ൾ സ്റ്റാ​ഫ് കൗ​ൺ​സി​ലും പി.​ടി.​എ ക​മ്മി​റ്റി​യും ആ​ര്യ​യെ​യും കാ​യി​കാ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ് ഷ​മീ​മി​നെ​യും അ​ഭ​ന​ന്ദി​ച്ചു.

അ​ധ്യാ​പ​ക​നും മെ​ഡ​ൽ

കാ​യി​ക​മേ​ള​യി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ര്യ​യു​ടെ കാ​യി​കാ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ് ഷ​മീ​മി​ന് ലോ​ങ് ജം​പി​ൽ സ്വ​ർ​ണം ല​ഭി​ച്ചു.

കൊ​ടു​വ​ള്ളി ആവി​ലോ​റ സ്വ​ദേ​ശി​യാ​ണ് ഷ​മീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state school meetWayanad News
News Summary - State School meet; Arya waits for the pride of Wayanad
Next Story