Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഊട്ടിയിൽ മഞ്ഞുവീഴ്ച...

ഊട്ടിയിൽ മഞ്ഞുവീഴ്ച രൂക്ഷമായി

text_fields
bookmark_border
ഊട്ടിയിൽ മഞ്ഞുവീഴ്ച രൂക്ഷമായി
cancel
camera_alt

ഊട്ടിയിലെ തണുപ്പിൽ കോടമഞ്ഞിറങ്ങിയ കാഴ്ച

ഗൂഡല്ലൂർ: ഊട്ടിയിൽ മഞ്ഞുവീഴ്​ച രൂക്ഷമായി. ഇതോടെ രാത്രിയും രാവിലെയും ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുകയാണ്​.

കഴിഞ്ഞ രണ്ടു ദിവസമായി കൊടുംതണുപ്പാണ്​ അനുഭവപ്പെടുന്നത്. തലൈകുന്തയിലെ കാമരാജ് ഡാമിലെ ജലത്തിൽനിന്ന് ആവിപാറുന്ന കാഴ്ചയും കോടമഞ്ഞിറങ്ങുന്നതും മനോഹര കാഴ്​ചയായിട്ടുണ്ട്​.

തണുപ്പ്​ വകവെക്കാതെ പലരും ഇത് മൊബൈലിലും കാമറയിലും പകർത്താൻ വാഹനത്തിൽനിന്നും ഇറങ്ങുന്നുണ്ട്​. രണ്ടു ദിവസമായി ഗൂഡല്ലൂരിലും പന്തല്ലൂരിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#travel#ooty
Next Story