Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightക​ണ്ണൂ​ർ...

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പ്: വയനാട്ടിൽ മു​ഴു​വ​ൻ സീ​റ്റി​ലും വി​ജ​യി​ച്ചെ​ന്ന്​ എ​സ്.​എ​ഫ്.​ഐ

text_fields
bookmark_border
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പ്: വയനാട്ടിൽ മു​ഴു​വ​ൻ സീ​റ്റി​ലും വി​ജ​യി​ച്ചെ​ന്ന്​ എ​സ്.​എ​ഫ്.​ഐ
cancel
camera_alt

പി.​കെ. കാ​ള​ൻ കോ​ള​ജി​ൽ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം

മാ​ന​ന്ത​വാ​ടി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളും വി​ജ​യി​ച്ചെ​ന്ന്​ എ​സ്.​എ​ഫ്.​ഐ. മാ​ന​ന്ത​വാ​ടി മേ​രി​മാ​താ കോ​ള​ജ്, പി.​കെ. കാ​ള​ൻ കോ​ള​ജ്, മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും ജ​യി​ച്ച​താ​യി എ​സ്.​എ​ഫ്.​ഐ അ​വ​കാ​​ശ​പ്പെ​ട്ടു.

വി​ജ​യി​ച്ച​വ​ർ:

മേ​രി​മാ​താ -ചെ​യ​ർ​മാ​ൻ: അ​ശ്വി​ൻ ഷാ​ജി, വൈ​സ് ചെ​യ​ർ: ഇ​ഷാ ഫാ​ത്തി​മ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ജെ​യ്സ് ബി​നോ​യ്, ജോ. ​സെ​ക്ര. വി. ​സാ​യൂ​ജ്യ, യു.​യു.​സി: ജോ​സ്​ കു​ട്ടി ജി​ജി, യു.​യു.​സി: ബി. ​സൂ​ര്യ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി: ഗോ​പി​ക ഭാ​സ്ക​ർ, എ​ഡി​റ്റ​ർ: വി. ​ഐ​ശ്വ​ര്യ, ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ: ന​ന്ദ​ന കൃ​ഷ്ണ.

പി.​കെ. കാ​ള​ൻ കോ​ള​ജ്- ചെ​യ​ർ​മാ​ൻ: വി​ജ​യ്, വൈ​സ് ചെ​യ​ർ: കെ.​എ​സ്. ശി​ൽ​പ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ജി. ​ഗോ​ഗു​ൽ, ജോ. ​സെ​ക്ര: ജെ​യ്സി​നി ജെ​യ്സ​ൺ, യു.​യു.​സി: കെ. ​ഗോ​ഗു​ൽ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി: കെ.​ബി. മി​ഥു​ൻ, എ​ഡി​റ്റ​ർ: നി​സാ​ൻ, ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ: വി​ബി​ൻ വി​ജ​യ്.

മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ് -ചെ​യ​ർ​മാ​ൻ: ടി.​ബി. അ​ർ​ജു​ൻ ബാ​ബു, വൈ​സ് ചെ​യ​ർ: ദ​ർ​ശ​ന, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: എം. ​അ​ന​ന്യ, ജോ.​സെ​ക്ര: അ​ന​ഘ രാ​ജ്, യു.​യു.​സി: ശി​വ​പ്ര​ഭ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി: ദേ​വി​ക, എ​ഡി​റ്റ​ർ: ലി​റ്റ്വി​ൻ, ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ: അ​നു​രാ​ഗ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikannur universitycollege election
News Summary - SFI says they won all seats from wayanad in Kannur University Election
Next Story