Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതി​രു​വോ​ണ ദി​വ​സം...

തി​രു​വോ​ണ ദി​വ​സം സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ വീ​ടു​ക​ളി​ൽ ഉ​പ​വ​സി​ച്ചു

text_fields
bookmark_border
തി​രു​വോ​ണ ദി​വ​സം സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ വീ​ടു​ക​ളി​ൽ ഉ​പ​വ​സി​ച്ചു
cancel
camera_alt

സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ തി​രു​വോ​ണ ദി​വ​സം ന​ട​ത്തി​യ ഉ​പ​വാ​സം

ക​ൽ​പ​റ്റ: പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന വി​ത​ര​ണം ജൂ​ൺ മു​ത​ൽ നി​ർ​ത്തി​വെ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ തി​രു​വോ​ണ ദി​വ​സം വീ​ടു​ക​ളി​ൽ ഉ​പ​വ​സി​ച്ചു. സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

2017 മു​ത​ൽ വേ​ത​ന വ​ർ​ധ​ന കു​ടി​ശ്ശി​ക 30,000 രൂ​പ ന​ൽ​കാ​ൻ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും വി​ത​ര​ണം ചെ​യ്​​തി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് 13,700 സ്കൂ​ളു​ക​ളി​ൽ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. മ​റ്റ് തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടും പാ​ച​ക തൊ​ഴി​ലാ​ളി​ക​ളോ​ട് വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

സ​ർ​ക്കാ​ർ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. 250 കു​ട്ടി​ക​ൾ​ക്ക് ഒ​രു തൊ​ഴി​ലാ​ളി​യെ നി​യ​മി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FASTSchool cooks
Next Story