Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകഞ്ചാവ് വിൽപന; മൂന്ന്...

കഞ്ചാവ് വിൽപന; മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
cannabis
cancel
camera_alt

representational image 

ഗൂ​ഡ​ല്ലൂ​ർ: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന മൂ​ന്ന് യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ​നി​ന്ന് 40 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഊ​ട്ടി കീ​ഴ് ത​ല​യാ​ട്ട്മ​ന്തി​ലെ ശ്രീ​കാ​ന്തിൽ (19) ​നി​ന്ന് 10 ഗ്രാം, ​വ​ണ്ടി​ചോ​ല​യി​ലെ ഡേ​വി​ഡിൽ (21) നി​ന്ന് 10 ഗ്രാം, ​കൂ​നൂ​ർ ചി​ന്ന ക​റു​മ്പാ​ല​ത്തി​ലെ സ​ന്തോ​ഷി​ൽ നി​ന്ന് (24) 20 ഗ്രാം ​എ​ന്നി​ങ്ങ​നെ​യാ​ണ് ക​ഞ്ചാ​വ് ഊ​ട്ടി, കൂ​നൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisarrestcannabis selling
News Summary - Sale of Cannabis-Three youths arrested
Next Story