Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightറി​സോ​ർ​ട്ടു​ക​ൾ...

റി​സോ​ർ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന; യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
റി​സോ​ർ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന; യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel
camera_alt

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​വ​ർ


ക​ൽ​പ​റ്റ: ജി​ല്ല​യി​ലെ റി​സോ​ർ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വും ല​ഹ​രി വ​സ്തു​ക്ക​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന നാ​ലു യു​വാ​ക്ക​ൾ പി​ടി​യി​ൽ. താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ ഷ​ഹാ​ൻ (31), മു​ഹ​മ്മ​ദ് റാ​ഷി​ദ് (26), ബി​ജി​ൻ (28), നി​ല​മ്പൂ​ർ സ്വ​ദേ​ശി ജു​നൈ​ദ് (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വൈ​ത്തി​രി, മേ​പ്പാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, ക​ൽ​പ​റ്റ ഭാ​ഗ​ങ്ങ​ളി​ലെ റി​സോ​ർ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​ഘം ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച മ​ഹീ​ന്ദ്ര ഥാ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്ന് 510 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Resorts focus on cannabis sales; Young people arrested
Next Story