Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആർ.ടി ഓഫിസിൽ മിന്നൽ...

ആർ.ടി ഓഫിസിൽ മിന്നൽ റെയ്​ഡ്; 1.38 ലക്ഷം രൂപ പിടിച്ചെടുത്തു

text_fields
bookmark_border
ആർ.ടി ഓഫിസിൽ മിന്നൽ റെയ്​ഡ്; 1.38 ലക്ഷം രൂപ പിടിച്ചെടുത്തു
cancel


ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി ജി​ല്ല റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സി​ൽ അ​ഴി​മ​തി നി​ർ​മാ​ർ​ജ​ന നി​രോ​ധ​ന വി​ഭാ​ഗം പൊ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 1,38,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു. ആ​ൻ​റി ക​റ​പ്ക്ഷ​ൻ വി​ഭാ​ഗം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്​​ട​ർ ഗീ​താ​ല​ക്ഷ്​​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ.​ടി.​ഒ കു​ലോ​ത്തും​ഗ​നെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidRT office
News Summary - raid on RT office
Next Story