Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ക​ഞ്ചാ​വു​മാ​യി പ​ടി​യി​ലാ​യ​വ​ർ

പു​ൽ​പ​ള്ളി: 800ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പു​ൽ​പ​ള്ളി പൊ​ലീ​സ് പെ​രി​ക്ക​ല്ലൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി. മ​ല​പ്പു​റം കു​ന്നു​മ്മ​ൽ ല​ത്തീ​ഫ് (37), മ​ല​പ്പു​റം ക​ണി​ച്ചി​റോ​ട് ഷം​നാ​ദ്(40) എ​ന്നി​വ​രാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​യി​ലാ​യ​ത്. എ​സ്.​ഐ ഷാ​ജ​ഹാ​ൻ, എ.​എ​സ്.​ഐ ഫി​ലി​പ്പ്, സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫീ​സ​ർ അ​ജീ​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested with cannabis
Next Story