Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
പ്രകാശ് രാജു
പുൽപള്ളി: കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. 45 ഗ്രാം കഞ്ചാവുമായി തമിഴ്നാട് മധുര സ്വദേശി പ്രകാശും (26), 210 ഗ്രാം കഞ്ചാവുമായി മാനന്തവാടി തലപ്പുഴ സ്വദേശി രാജുവും (76) ആണ് പിടിയിലായത്. എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂനിറ്റും ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ബിൽജിത്ത് ആൻഡ് പാർട്ടിയും ചൊവ്വാഴ്ച രാവിലെ പുൽപള്ളി, പെരിക്കല്ലൂർ കടവ്, ഡിപ്പോ കടവ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ പ്രിവന്റിവ് ഓഫിസർ കെ. സോമൻ, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് മുസ്തഫ, സുമേഷ്, വിനു എന്നിവർ പങ്കെടുത്തു.
Next Story

