Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​വ​ർ

പു​ല്‍പ​ള്ളി: പെ​രി​ക്ക​ല്ലൂ​ര്‍ ക​ട​വി​ല്‍ പു​ല്‍പ​ള്ളി സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബെ​ന്നി​യും സം​ഘ​വും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ അ​ര​ക്കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. മേ​പ്പാ​ടി ക​പ്പ​കൊ​ല്ലി കോ​ട്ട​നാ​ട് കു​റു​പ്പ​ത്ത് വീ​ട്ടി​ല്‍ കെ.​ജെ ജ​സ്റ്റി​ന്‍ (20), മേ​പ്പാ​ടി കോ​ട്ട​പ്പ​ടി ക​ള​ത്തി​ങ്ക​ല്‍ എ​സ്. സൂ​ര​ജ് (19) എ​ന്നി​വ​രാ​ണ് 496 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis seizedcannabisarrest
News Summary - Two arrested with cannabis
Next Story