Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുൽപള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

text_fields
bookmark_border
പുൽപള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
cancel
Listen to this Article

പുൽപള്ളി (വയനാട്): പുൽപള്ളിക്കടുത്ത കൊളവള്ളിയിൽ പുതിയ ജലസേചന പദ്ധതിയുടെ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥൻ എന്നയാളാണ് മരിച്ചത്. അപകടത്തിൽ മണ്ണിനടിയിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.

പ്രകാശൻ എന്നയാളെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ പ്രകാശൻ

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് തൊഴിലാളികള പുറത്തെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One dies in landslide in pulpally
Next Story