Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightവ​യോ​ധി​ക​യെ...

വ​യോ​ധി​ക​യെ കാ​ണാ​നി​ല്ലെ​ന്ന്

text_fields
bookmark_border
റോ​സ​മ്മ​
cancel
camera_alt

റോ​സ​മ്മ​

പു​ൽ​പ​ള്ളി: വ​യോ​ധി​ക​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. സീ​താ​മൗ​ണ്ട് മു​ളം​കു​ന്ന​ത്ത് വീ​ട്ടി​ല്‍ മാ​ത്യു​വി​ന്റെ ഭാ​ര്യ റോ​സ​മ്മ​യെ​യാ​ണ് (67) കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ പാ​ടി​ച്ചി​റ​യി​ലെ ബാ​ങ്കി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍നി​ന്നി​റ​ങ്ങി​യ​താ​ണ്. വൈ​കീ​ട്ടും തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ള്‍ പു​ൽ​പ​ള്ളി പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി. ഇ​വ​രെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ പു​ൽ​പ​ള്ളി പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 7561892617.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissingWayanad NewsWoman
News Summary - missing elderly woman
Next Story