Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിക്കല്ലൂരിൽ കഞ്ചാവുമായി അഞ്ചു പേർ പിടിയിൽ
text_fieldsbookmark_border
പുൽപള്ളി: പുൽപള്ളി സ്റ്റേഷൻ പരിധിയിലെ പെരിക്കല്ലൂർ വെട്ടത്തൂർ പമ്പ് ഹൗസിനു സമീപം കാറിൽ കടത്തുകയായിരുന്ന 690 ഗ്രാം കഞ്ചാവുമായി അഞ്ചുപേരെ പൊലീസ് പിടികൂടി. അമ്പലവയൽ കോട്ടൂർ സ്വദേശി ആലക്കുന്നിൽ വീട്ടിൽ അൻഷിദ് (22), ചുള്ളിയോട് കരടിപ്പാറ സ്വദേശികളായ ഇടമഠത്തിൽ വീട്ടിൽ അജ്മൽ (26), കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24), നോറ്റത്തു വീട്ടിൽ സുഹൈൽ (23), കുമ്പളേരി കതിർകോട്ടിൽ വീട്ടിൽ പ്രവീൺ (19) എന്നിവരെയാണ് പുൽപള്ളി എസ്.ഐ പി.ജി. സാജൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷക്കീർ, അജീഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.
Next Story

