Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി

text_fields
bookmark_border
arrest
cancel

പു​ൽ​പ്പ​ള്ളി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പു​ൽ​പ​ള്ളി​യി​ൽ പോ​ലീ​സ് ക​ഞ്ചാ​വ് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പു​ൽ​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് 310 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വ​ടു​വ​ഞ്ചാ​ൽ കു​ന്ന​ത്ത് പ​റ​മ്പി​ൽ സ​ഹ​ദേ​വ​നെ​യാ​ണ് ക​ഞ്ചാ​വു​മാ​യി എ​സ്.​ഐ മ​നോ​ജും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​ക്കൊ​പ്പം ബി​ജു, അ​നീ​ഷ്, ര​ഞ്ജി​ത്ത്, ജോ​സ്, സു​ഭാ​ഷ്, സു​രേ​ഷ് ബാ​ബു എ​ന്നി വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cannabis was seized during a vehicle inspection
Next Story