Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോ​ത്തി​നെ ക​ടു​വ കൊ​ന്നു

text_fields
bookmark_border
പോ​ത്തി​നെ ക​ടു​വ കൊ​ന്നു
cancel
camera_alt

ക​ടു​വ കൊ​ന്ന പോ​ത്തി​ന്റെ ജ​ഡം

പു​ൽ​പ​ള്ളി: മേ​യാ​ൻ വി​ട്ട പോ​ത്തി​നെ ക​ടു​വ കൊ​ന്നു. പു​ൽ​പ​ള്ളി മു​ടി​ക്കോ​ട്ടു​വ​യ​ലി​ലാ​ണ് സം​ഭ​വം. അ​രീ​ക്കോ​ട്ട് പ​ത്മ​നാ​ഭ​ന്റെ ര​ണ്ടു​വ​യ​സ്സു​ള്ള പോ​ത്തി​നെ​യാ​ണ് കൊ​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഗോ​ത്ര യു​വാ​വി​നെ ക​ടു​വ കൊ​ന്നു ഭ​ക്ഷി​ച്ച ബ​ശ​വ​ൻ മൂ​ല വ​ന​പ്ര​ദേ​ശ​മാ​ണി​ത്. ഒ​രു ക​ടു​വ​യും കു​ഞ്ഞും ഇ​വി​ടെ സ്ഥി​ര​മാ​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - buffalo was killed by tiger
Next Story