Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightകാട്ടുപോത്തിന്‍റെ...

കാട്ടുപോത്തിന്‍റെ ആക്രമണം; പൊലീസുകാരന് പരിക്ക്

text_fields
bookmark_border
കാട്ടുപോത്തിന്‍റെ ആക്രമണം; പൊലീസുകാരന് പരിക്ക്
cancel

പു​ൽ​പ​ള്ളി: കാട്ടുപോത്തിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പൊ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ബ​ത്തേ​രി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ സി.​പി.​ഒ കു​ഞ്ഞി​രാ​മ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ചീ​യ​മ്പം 73 കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം ജോ​ലി​ക്കാ​യി ബ​ത്തേ​രി സ്​​റ്റേ​ഷ​നി​ലേ​ക്ക് പോ​കും​വ​ഴി നാ​ലാം വ​യ​ലി​ലാ​ണ് കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച​ത്.

ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
TAGS:buffalo attackpolicePulpally
News Summary - buffalo attack police officer injured
Next Story