Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightചിത്രരചനയിൽ തിളങ്ങി...

ചിത്രരചനയിൽ തിളങ്ങി സഹോദരങ്ങൾ

text_fields
bookmark_border
brothers with their drawings
cancel
camera_alt

അ​ല​ൻ ക്രി​സ്​​റ്റി​യും ഷോ​ൺ ക്രി​സ്​​റ്റോ​യും ചി​ത്ര​ര​ച​ന​യി​ൽ

പു​ൽ​പ​ള്ളി: ചി​ത്ര​ര​ച​ന​യി​ൽ ശ്ര​ദ്ധേ​യ​രാ​യി പു​ൽ​പ​ള്ളി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ. പെ​ൻ​സി​ൽ ചി​ത്ര​ര​ച​ന​യി​ൽ സി​നി​മാ​താ​ര​ങ്ങ​ളു​ടെ​യും കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും അ​ട​ക്കം ജീ​വ​ൻ തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് അം​ഗീ​കാ​രം നേ​ടി​യ​വ​രാ​ണ്​ പു​ൽ​പ​ള്ളി ഈ​ട്ടി​ക്ക​വ​ല​യി​ലെ മു​രി​യ​ൻ​കാ​വി​ൽ ജെ​യിം​സ്-​മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ല​ൻ ക്രി​സ്​​റ്റി​യും ഷോ​ൺ ക്രി​സ്​​റ്റോ​യും.

ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് അ​ല​ൻ ചി​ത്ര​ര​ച​ന​യി​ലേ​ക്ക്​ തി​രി​ഞ്ഞ​ത്. ര​ണ്ട്​ ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ലാ​യി അ​ല​ൻ വ​ര​ച്ച​ത് നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളാ​ണ്. പു​ൽ​പ​ള്ളി വി​ജ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​യാ​ണ് അ​ല​ൻ. ഇ​തേ​സ്​​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ് സ​ഹോ​ദ​ര​നാ​യ ഷോ​ൺ. പു​ൽ​പ​ള്ളി ര​വി​വ​ർ​മ ചി​ത്ര​ക​ല വി​ദ്യാ​ല​യ​ത്തി​ലാ​യി​രു​ന്നു അ​ല​ൻ ചി​ത്ര​ര​ച​ന​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച​ത്. ഷോ​ൺ ആ​രു​ടെ​യും ശി​ക്ഷ​ണം നേ​ടാ​തെ​യാ​ണ് ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ന്ന​ത്.

പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും സി​നി​മാ​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും എ​ല്ലാം കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ടു​ത​ന്നെ ഇ​വ​ർ വ​ര​ക്കു​ന്നു. പെ​ൻ​സി​ലി​െൻറ സാ​ധ്യ​ത​ക​ൾ സൂ​ക്ഷ്മ​മാ​യി മ​ന​സ്സി​ലാ​ക്കി ചി​ത്രം വ​ര​ക്കു​ന്ന​തി​ൽ ശ്ര​ദ്ധേ​യ​രാ​ണ് ഇ​രു​വ​രും.

പ​ഠ​ന​സ​മ​യ​ത്തി​നു​ശേ​ഷ​മു​ള്ള ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലാ​ണ് ചി​ത്ര​ര​ച​ന. സ്​​കൂ​ൾ​ത​ല​ങ്ങ​ളി​ല​ട​ക്കം നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ഇ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drawings
News Summary - Brothers are with drawings
Next Story