Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_right69​െൻറ ചെറുപ്പവും...

69​െൻറ ചെറുപ്പവും 23​െൻറ വലുപ്പവും നേർക്കുനേർ

text_fields
bookmark_border
69​െൻറ ചെറുപ്പവും 23​െൻറ വലുപ്പവും നേർക്കുനേർ
cancel
camera_alt

അ​ഞ്ജ​ലി, ബാ​ല​ച​ന്ദ്ര​ൻ  

പു​ൽ​പ​ള്ളി: 69 വ​യ​സ്സി​​െൻറ ചെ​റു​പ്പ​വു​മാ​യി ബാ​ല​ച​ന്ദ്ര​നും 23 വ​യസ്സി​െൻറ വ​ലു​പ്പ​വു​മാ​യി അ​ഞ്ജ​ലി ടീ​ച്ച​റും ത​മ്മി​ലാ​ണ് മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15ാം വാ​ർ​ഡി​ൽ നേ​ർ​ക്കു​നേ​ർ പോ​രാ​ട്ടം.

പ്രാ​യം കൂ​ടി​യ വ്യ​ക്തി​യും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യും ത​മ്മി​ൽ പോ​രി​ന് വീ​റും വാ​ശി​യും കൂ​ടു​ത​ലാ​ണ്. യു.​ഡി.​എ​ഫ് സ്​​ഥാ​നാ​ർ​ഥി​യാ​ണ് ബാ​ല​ച​ന്ദ്ര​ൻ. സ്വ​ത​ന്ത്ര സ്​​ഥാ​നാ​ർ​ഥി​യാ​യാ​ണ് അ​ഞ്ജ​ലി ടീ​ച്ച​ർ മ​ത്സ​രി​ക്കു​ന്ന​ത്. എ​ൻ.​ഡി.​എ​യു​ടെ പി​ന്തു​ണ​യു​ണ്ട്.

ബാ​ല​ച​ന്ദ്ര​ൻ ഒ​രു ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​രു​ന്നു. ബ​ത്തേ​രി​യി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി​നോ​ക്കു​ന്ന അ​ഞ്ജ​ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​വാ​ഗ​ത​യാ​ണ്. ച​ന്ദ്ര​ബാ​ബു എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pulpallypanchayat election 2020
News Summary - balachandran 69 and anjali 23 fighting in pulpally
Next Story