Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightയോ​ഗ​യി​ൽ...

യോ​ഗ​യി​ൽ രാ​ജ്യാ​ന്ത​ര നേ​ട്ടം കൈ​വ​രി​ച്ച്​ അ​നാ​മി​ക

text_fields
bookmark_border
യോ​ഗ​യി​ൽ രാ​ജ്യാ​ന്ത​ര നേ​ട്ടം കൈ​വ​രി​ച്ച്​ അ​നാ​മി​ക
cancel

പു​ൽ​പ​ള്ളി: യോ​ഗ​യി​ൽ ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച് അ​നാ​മി​ക ഹെ​ല​ൻ സോ​ന. അ​ന്ത​ർ​ദേ​ശീ​യ, ഏ​ഷ്യ​ൻ, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ മി​ക​വു​റ്റ നേ​ട്ട​ങ്ങ​ളാ​ണ് അ​നാ​മി​ക കൈ​വ​രി​ച്ച​ത്. യോ​ഗ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ലെ​വ​ലി​ൽ കൗ​മാ​ര​ക്കാ​ർ​ക്കു​ള്ള പു​ര​സ്​​കാ​രം അ​നാ​മി​ക​ക്കാ​ണ് ല​ഭി​ച്ച​ത്. തുടർച്ചയായി 45 മി​നി​റ്റ് പ​ത്മാ​സ​ന​ത്തി​ൽ ഇ​രു​ന്ന​തി​നാ​ണ് പു​ര​സ്​​കാ​രം.

പു​ൽ​പ​ള്ളി ആ​ലൂ​ർ​ക്കു​ന്നി​ൽ പു​തു​ശ്ശേ​രി​യി​ൽ സോ​ണ വ​ർ​ഗീ​സി‍െൻറ​യും വി​ജി​യു​ടെ​യും മൂ​ത്ത​മ​ക​ളാ​യ അ​നാ​മി​ക ഹെ​ല​ൻ സോ​ന പെ​രി​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മാ​ന​ന്ത​വാ​ടി​യി​ൽ സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ കാ​ല​ത്താ​ണ് യോ​ഗ​യി​ൽ താ​ൽ​പ​ര്യ​മു​ണ്ടാ​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yoga
News Summary - Anamika with international achievements in yoga
Next Story