Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightഅ​മൃ​ത​ക്കും...

അ​മൃ​ത​ക്കും അ​ഭി​ജി​ത്തി​നും പ​ഠി​ക്ക​ാൻ മൊ​ബൈ​ൽ ഫോ​ൺ വേ​ണം

text_fields
bookmark_border
അ​മൃ​ത​ക്കും അ​ഭി​ജി​ത്തി​നും പ​ഠി​ക്ക​ാൻ മൊ​ബൈ​ൽ ഫോ​ൺ വേ​ണം
cancel

പു​ൽ​പ​ള്ളി: അ​ധ്യ​യ​നം തു​ട​ങ്ങി​യെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ണും ടി.​വി​യു​മി​ല്ലാ​തെ എ​ങ്ങ​നെ ഓ​ൺ​ലൈ​ൻ പ​ഠ​നം ന​ട​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​മൃ​ത​യും അ​ഭി​ജി​ത്തും.

ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഈ ​കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് സ​ഹാ​യം​തേ​ടു​ക​യാ​ണ് ര​ക്ഷി​താ​ക്ക​ൾ. പു​ൽ​പ​ള്ളി തൂ​പ്ര മ​ട​ത്തൊ​ടി കൃ​ഷ്ണ​കു​മാ​ർ-​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്. താ​ൽ​ക്കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ ഒ​റ്റ​മു​റി ഷെ​ഡി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. 12 സെൻറ് സ്​​ഥ​ല​മാ​ണു​ള്ള​ത്. മാ​താ​പി​താ​ക്ക​ൾ കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് വീ​ട്ടു​കാ​ര്യ​ങ്ങ​ൾ നോ​ക്കി​യി​രു​ന്ന​ത്.

കൂ​ലി​പ്പ​ണി ഇ​ല്ലാ​താ​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ​കാ​ര്യ​ങ്ങ​ൾ​ക്ക​ട​ക്കം പ​ണം ക​ണ്ടെ​ത്താ​ൻ​ക​ഴി​യാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്. ഉ​ദാ​ര​മ​തി​ക​ൾ സ​ഹാ​യി​ച്ചാ​ൽ മാ​ത്ര​മേ ഈ ​കു​ട്ടി​ക​ളു​ടെ പ​ഠ​നം തു​ട​രാ​നാ​കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phoneonline classpulpally
News Summary - amritha and abhijith need mobile phone for study
Next Story