Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് ജില്ലക്ക് അഭിമാനമായി ആകാശ് പോൾ ബിജു
text_fieldsbookmark_border
ആകാശ് പോൾ ബിജു
പുൽപള്ളി: സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടി ജില്ലയുടെ അഭിമാനമായി ആകാശ് പോൾ ബിജു.
പുൽപള്ളി ചെറ്റപ്പാലം മുഴയുംകര ബിജുവിെൻറയും മിനിയുടെയും മകനായ ആകാശ് മലപ്പുറത്ത് നടന്ന സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 കാറ്റഗറിയിൽ സ്റ്റിപ്പിൾ ചേയ്സിൽ സ്വർണവും 5000 മീറ്റർ മത്സരത്തിൽ വെങ്കല മെഡലും നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബി.എ ഒന്നാംവർഷ വിദ്യാർഥിയാണ്. കഴിഞ്ഞ വർഷത്തെ സൗത്ത് സോൺ ദേശീയ മീറ്റിൽ വെള്ളിമെഡൽ ജേതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

