Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജനപരാതി പരിഹാര ദിനം;...

ജനപരാതി പരിഹാര ദിനം; 130 അപേക്ഷകൾ സ്വീകരിച്ചു

text_fields
bookmark_border
ജനപരാതി പരിഹാര ദിനം; 130 അപേക്ഷകൾ സ്വീകരിച്ചു
cancel
camera_alt

ജനപരാതി പരിഹാര ദിനത്തിൽ പൊതുജനങ്ങളിൽനിന്ന് ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരുവിന്റെ നേതൃത്വത്തിൽ അപേക്ഷകൾ സ്വീകരിക്കുന്നു

ഊട്ടി: നീലഗിരി കലക്ടറേറ്റിൽ നടന്ന ജനപരാതി പരിഹാര ദിനത്തിൽ പൊതുജനങ്ങളിൽനിന്നും ഭിന്നശേഷിക്കാരിൽനിന്നുമായി 130 അപേക്ഷകൾ സ്വീകരിച്ചു. ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ലഭിച്ച അപേക്ഷകളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് കലക്ടർ നിർദേശം നൽകി. എല്ലാ തിങ്കളാഴ്ചയും ഇത്തരം പരാതി പരിഹാര ദിനം നടക്കുമെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public GrievancelocalnewsWayanad
News Summary - Public Grievance Redressal Day: 130 applications received
Next Story