Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകുട്ടികൾക്കൊപ്പം...

കുട്ടികൾക്കൊപ്പം കളിചിരിയുമായി പ്രിയങ്ക; ഓടമൂട്ടില്‍ സ്മാര്‍ട്ട് അംഗന്‍വാടി തുറന്നു

text_fields
bookmark_border
കുട്ടികൾക്കൊപ്പം കളിചിരിയുമായി പ്രിയങ്ക; ഓടമൂട്ടില്‍ സ്മാര്‍ട്ട് അംഗന്‍വാടി തുറന്നു
cancel
camera_alt

വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​മൂ​ട്ടി​ല്‍ സ്മാ​ര്‍ട്ട് അം​ഗ​ന്‍വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത പ്രി​യ​ങ്ക ഗാ​ന്ധി എം.​പി കു​ട്ടി​ക​ളോ​ടൊ​പ്പം 

പിണങ്ങോട്: വെങ്ങപ്പള്ളി പഞ്ചായത്തിലെ ഓടമൂട്ടില്‍ സ്മാര്‍ട്ട് അംഗന്‍വാടി പ്രിയങ്ക ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. രാവിലെ പത്തരയോടെ നടന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം അംഗന്‍വാടിയിലെ കുട്ടികള്‍ക്കൊപ്പം കളിചിരികളുമായി സമയം ചെലവഴിച്ച ശേഷമാണ് എം.പി മടങ്ങിയത്. കൃഷിമന്ത്രി അഡ്വ. ടി സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍, വൈസ് പ്രസിഡന്റ് ഷീജ എന്‍, വികസനകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഹസീന മുജീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ രാമന്‍ കെ.എ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സൻ മിഥില എം.കെ, പഞ്ചായത്ത് അംഗങ്ങളായ വിനീഷ്, നിതിന്‍, ശ്രീജിത്ത്, സലിം ബാവ, വസന്ത, ശര്‍ബിന എം.പി, ഷമീറ മുത്തലിബ്, രമേശ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsanganwadiPriyanka Gandi
News Summary - Priyanka opens smart Anganwadi at Odamutil with children
Next Story