Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightറോഡ് തകർന്ന്...

റോഡ് തകർന്ന് യാത്രാദുരിതം

text_fields
bookmark_border
റോഡ് തകർന്ന് യാത്രാദുരിതം
cancel
camera_alt

കു​റി​ച്യ​ർ​മ​ല റോ​ഡ്

പൊ​ഴു​ത​ന: വേ​ങ്ങ​ത്തോ​ട് കു​റി​ച്യ​ർ​മ​ല റൂ​ട്ടി​ൽ നാ​ട്ടു​കാ​ർ​ക്ക് യാ​ത്രാ​ദു​രി​തം. പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന​പാ​ത ത​ക​ർ​ന്ന​തോ​ടെ യാ​ത്ര വെ​ല്ലു​വി​ളി​യാ​യി. അ​റ്റ​കു​റ്റ​പ്പ​ണി ഇ​ല്ലാ​താ​യ​തോ​ടെ പ​തി​റ്റാ​ണ്ട് ​മു​മ്പ് നിർമിച്ച റോ​ഡ് ത​ക​ർ​ന്നു. കു​റി​ച്യ​ർ​മ​ല, വേ​ത്തോ​ട് ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​ക​ർ​ച്ച. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന റോ​ഡി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ടാ​റി​ങ് ഇ​ള​കി വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളാ​ണ്. നി​ര​വ​ധി തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. റോ​ഡ് ന​വീ​ക​ര​ണം വേ​ഗ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsCollapsedPozhuthanaKurichiyar mala Road
News Summary - Kurichiyar Mala Road collapsed
Next Story