Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightകൗതുകമുയർത്തി ഭീമൻ...

കൗതുകമുയർത്തി ഭീമൻ കപ്പ

text_fields
bookmark_border
കൗതുകമുയർത്തി ഭീമൻ കപ്പ
cancel
camera_alt

ഭീ​മ​ൻ ക​പ്പ​യു​മാ​യി ആ​യി​ഷ

പൊ​ഴു​ത​ന: പൊ​ഴു​ത​ന ഇ​ടി​യം​വ​യ​ൽ അം​ബാ​ളി വീ​ട്ടി​ൽ ആ​യി​ഷ​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ വി​ള​ഞ്ഞ​ത് ഒ​രു ഒ​ന്നൊ​ന്ന​ര ക​പ്പ​യാ​ണ്. നീ​ളം​കൊ​ണ്ടാ​ണ് ക​പ്പ താ​ര​മാ​കു​ന്ന​ത്. ര​ണ്ടു മീ​റ്റ​റി​ല​ധി​കം നീ​ള​വും 45 സെൻറി​മീ​റ്റ​ർ വ​ണ്ണ​വു​മാ​ണ് ക​പ്പ​ക്ക്. ഇ​വ​ർ​ക്ക് പൊ​ഴു​ത​ന കൃ​ഷി​ഭ​വ​നി​ൽ​നി​ന്ന്​ ആ​റു മാ​സം മു​മ്പാ​ണ് ക​പ്പ​ത്ത​ണ്ട് ല​ഭി​ച്ച​ത്. വി​ള​വെ​ടു​പ്പ് സ​മ​യ​ത്ത് 10 കി​ലോ​യി​ല​ധി​കം തൂ​ക്ക​വും ഉ​ണ്ട് ഈ ​ക​പ്പ​ക്ക്.

Show Full Article
TAGS:giant kappa wayanad 
News Summary - Curious giant kappa
Next Story