Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഡ്രൈ​വ​റു​ടെ ജീ​വ​ൻ...

ഡ്രൈ​വ​റു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച പൊ​ലീ​സു​കാ​ർ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

text_fields
bookmark_border
ഡ്രൈ​വ​റു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച പൊ​ലീ​സു​കാ​ർ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
cancel

ഗൂ​ഡ​ല്ലൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി​യി​ൽ നി​ന്ന് തെ​റി​ച്ചു വീ​ണ് റോ​ഡി​ൽ കി​ട​ന്ന ഡ്രൈ​വ​റു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച നീ​ല​ഗി​രി പൊ​ലീ​സി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.

നാ​ടു​കാ​ണി വ​ഴി​ക്ക​ട​വ് ചു​ര​ത്തി​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ര​ണ്ടാം വ​ള​വി​ലാ​ണ് മൈ​സൂ​ർ ഭാ​ഗ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പ​ച്ച​ക്ക​റി​ക​ളു​മാ​യി​പോ​യ പി​ക്ക​പ്പ് മ​റി​ഞ്ഞ് ഡ്രൈ​വ​ർ പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി അ​ഭി​ലാ​ഷ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​തു​വ​ഴി പോ​കു​ന്ന​ത്.

അ​പ​ക​ട സ​മ​യ​ത്താ​ണ് നീ​ല​ഗി​രി ക്യൂ​ബ്രാ​ഞ്ച് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ത്യ​മൂ​ർ​ത്തി എ​സ്.​ഐ മ​ര​ക്കാ​ർ അ​ട​ങ്ങി​യ സം​ഘം അ​തു​വ​ഴി എ​ത്തി​യ​ത്. ഡ്രൈ​വ​ർ വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട ഇ​വ​ർ ഇ​റ​ങ്ങി പ​രി​ശോ​ധി​ക്ക​വെ ശ്വാ​സം നി​ല​ച്ചി​ട്ടി​െ​ല്ല​ന്ന് ക​ണ്ട് ഉ​ട​ൻ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യ​തോ​ടെ അ​ഭി​ലാ​ഷ് ക​ണ്ണു തു​റ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കേ​ര​ള പൊ​ലീ​സി​ൽ വി​വ​രം ന​ൽ​കി. അ​വ​ർ ആം​ബു​ല​ൻ​സു​മാ​യി എ​ത്തി കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ത​ക്ക​സ​മ​യ​ത്തെ ഇ​ട​പെ​ട​ലാ​ണ് ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്. ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന രം​ഗം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driverpolice
News Summary - Police saved the driver's life
Next Story