Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ച് പൊലീസ് ഓഫിസർമാർക്ക് അന്വേഷണ മികവിനുള്ള കേന്ദ്ര ബഹുമതി
text_fieldsbookmark_border
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ അഞ്ച് പൊലീസ് ഓഫിസർമാർക്ക് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ വിശിഷ്ട സേവന ബഹുമതി.
ചെന്നൈ ട്രാഫിക് വിഭാഗം അഡീഷണൽ കമീഷണർ കണ്ണൻ, ക്യൂ ബ്രാഞ്ച് എസ്.പി മഹേഷ്, തിരുവണ്ണാമലയിലെ എസ്.പി അരവിന്ദ്, കോയമ്പത്തൂർ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പണ്ടരിനാഥൻ, സ്പെഷൽ ബ്രാഞ്ച് സി.ഐ.ഡി ഇൻസ്പെക്ടർ ദാമോദരൻ എന്നിവർക്കാണ് ബഹുമതി ലഭിച്ചത്.
Next Story

