Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപ​ന്നി സ്റ്റാ​ൾ...

പ​ന്നി സ്റ്റാ​ൾ പൂ​ട്ടി​ച്ചു

text_fields
bookmark_border
പ​ന്നി സ്റ്റാ​ൾ പൂ​ട്ടി​ച്ചു
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മീ​ന​ങ്ങാ​ടി​യി​ലെ ഫ്ര​ഷ് പ​ന്നി​സ്റ്റാ​ളി​ൽ നി​ന്നും പൂ​പ്പ​ൽ ബാ​ധി​ച്ച പ​ന്നി​യി​റ​ച്ചി പി​ടി​ച്ചു. സ്റ്റാ​ൾ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചു. മീ​ന​ങ്ങാ​ടി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഗീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ർ​ക്ക​റ്റ് റോ​ഡി​ന് സ​മീ​പ​ത്തെ ഫ്ര​ഷ് പ​ന്നി സ്റ്റാ​ളി​ൽ നി​ന്നും പ​ഴ​കി​യ പ​ന്നി​മാം​സം ക​ണ്ടെ​ത്തി​യ​ത്.

25 കി​ലോ​യോ​ളം വ​രു​ന്ന മാം​സം പൂ​പ്പ​ൽ നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡോ മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ലൈ​സ​ൻ​സോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ക​യും ക​ണ്ടെ​ടു​ത്ത മാം​സം ആ​രോ​ഗ്യ വ​കു​പ്പ് ഫിനോ​യി​ൽ ഒ​ഴി​ച്ച് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsClosedpig stall
News Summary - pig stall closed
Next Story