Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2026 9:57 AM IST Updated On
date_range 3 Feb 2026 9:57 AM ISTപനമരം ബിവറേജിസിൽ മോഷ്ടാവ്: കാമറയിൽ കുടുങ്ങി
text_fieldsbookmark_border
Listen to this Article
പനമരം: ബീവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടാവ് കയറി. വ്യാഴം, ശനി ദിവസങ്ങളിലെ കലക്ഷൻ 35 ലക്ഷം രൂപയോളം ലോക്കറിൽ സൂക്ഷിച്ചിരുന്നു. പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലന്നു പനമരം പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഗാന്ധി സ്മൃതി ദിനം ബാങ്ക് അവധി ആയിരുന്നു. അതിനാൽ പണം ബാങ്കിൽ അടക്കാൻ കഴിഞ്ഞിരുന്നില്ല. പനമരം പൊലീസ് സി.സിടി.വി പരിശോധിച്ചു. കാമറയിൽ മോഷ്ടാവ് കുടുങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

