Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightകാറിന്‍റെ ഡോർ...

കാറിന്‍റെ ഡോർ കുത്തിത്തുറന്ന് മോഷണം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

വി​ജ​യ​ൻ

പ​ന​മ​രം: പ​ന​മ​രം വ​ലി​യ​പാ​ലം അ​പ്രോ​ച്ച് റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​ട്ട മാ​രു​തി ആ​ള്‍ട്ടോ കാ​റി​ന്റെ മു​ന്‍വ​ശ​ത്തെ ഡോ​ര്‍ കു​ത്തിത്തുറ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ത​ല​പ്പു​ഴ വെ​ള്ളാ​ര്‍വീ​ട്ടി​ല്‍ വി​ജ​യ​ന്‍ (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ന​മ​ര​ത്ത് ന​ട​ക്കു​ന്ന എ​ക്‌​സി​ബി​ഷ​ന്‍ കാ​ണാ​നെ​ത്തി​യ കോ​റോം സ്വ​ദേ​ശി​യു​ടെ കാ​റാ​യി​രു​ന്നു കു​ത്തി​ത്തുറ​ന്ന​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​റ​ച്ച് പ​ണ​വും ഇ​യാ​ള്‍ അ​പ​ഹ​രി​ച്ചു.

പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​തി​ല്‍ മ​റ്റു ചി​ല കാ​റു​ക​ളും ഇ​യാ​ള്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട പൊ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി​ജി​ത്ത്, എ.​എ​സ്.​ഐ വി​നോ​ദ് ജോ​സ​ഫ്, സി​വി​ല്‍ പൊ​ലീ​സു​കാ​രാ​യ വി​നാ​യ​ക്, നി​ശാ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrest
News Summary - theft case- The man was arrested
Next Story