Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightകാട്ടാന ആക്രമണത്തിൽ...

കാട്ടാന ആക്രമണത്തിൽ വിദ്യാർഥിനിക്ക്​ പരിക്ക്​

text_fields
bookmark_border
കാട്ടാന ആക്രമണത്തിൽ വിദ്യാർഥിനിക്ക്​ പരിക്ക്​
cancel


പ​ന​മ​രം: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക്​ പ​രി​ക്ക്. പ​ന​മ​രം നെ​ല്ലി​യ​മ്പം റോ​ഡി​ലാ​ണ്​ കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്. നെ​ല്ലി​യ​മ്പം സ്വ​ദേ​ശി​നി​യാ​യ ശി​ൽ​പ(22)​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ശി​ൽ​പ​യെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​താ​വ് ശി​വ​രാ​മ​നോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ്​ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ശി​വ​രാ​മ​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കോ​ത​മം​ഗ​ല​ത്തെ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന ശി​ൽ​പ​യെ പ​ന​മ​ര​ത്തു​നി​ന്ന്​ ​കൂ​ട്ടി ​വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ ആ​ന ആ​ക്ര​മി​ച്ച​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephent attack
News Summary - Student injured in elephent attack
Next Story