Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightമഴ: പനമരം പമ്പ് ഹൗസ്...

മഴ: പനമരം പമ്പ് ഹൗസ് താഴ്ന്നു

text_fields
bookmark_border
Panamaram Pump House
cancel
camera_alt

പ​ന​മ​രം ക​ബ​നി പു​ഴ​യോ​ര​ത്തെ താ​ഴ്ന്ന പ​മ്പ് ഹൗ​സ്

പ​ന​മ​രം: ക​ന​ത്ത മ​ഴ​യി​ൽ പ​ന​മ​രം പ​മ്പ് ഹൗ​സ് താ​ഴ്ന്നു. ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ ടൗ​ണി​ൽ കു​ടി വെ​ള്ളം ന​ൽ​കു​ന്ന പ​മ്പ് ഹൗ​സാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ​പെ​യ്ത മ​ഴ​യി​ൽ താ​ഴ്ന്നു​പോ​യ​ത്. ഇ​തോ​ടെ ടൗ​ണി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി. കോ​ട്ട​കു​ന്നി​ലെ ക​ബ​നി പു​ഴ​യു​ടെ തീ​ര​ത്താ​ണ് പ​മ്പ് ഹൗ​സു​ള്ള​ത്. ഒ​രു മീ​റ്റ​റോ​ളം പ​മ്പ് ഹൗ​സ് താ​ഴ്ന്ന​തോ​ടെ മോ​ട്ടോ​റു​ക​ളും പ​മ്പു​ക​ളും മ​ണ്ണി​ലേ​ക്ക് ഇ​രു​ന്നു. 40 വ​ർ​ഷം മു​മ്പ് വാ​ട്ട​ർ അ​തോ​റി​റ്റി നി​ർ​മ്മി​ച്ച​താ​ണ് കി​ണ​റും പ​മ്പ്ഹൗ​സും. പി​ന്നീ​ട് ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ തു​ട​ക്കം കു​റി​ച്ച ജ​ല​നി​ധി പ​ദ്ധ​തി​ക്ക് പ​മ്പ് ഹൗ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു. മ​ഴ​ക്കാ​ലം ശ​ക്ത​മാ​കു​ന്ന​തി​നു മു​മ്പ് പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി വെ​ള്ളം മു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainCollapsesPanamaram Pump House
News Summary - Rain: Panamaram Pump House Collapses
Next Story