Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightപ​ന​മ​രം...

പ​ന​മ​രം മ​ത്സ്യ​വി​ൽ​പ​ന ക​ട​യി​ൽ ഇ​റ​ങ്ങി രാ​ഹു​ൽ

text_fields
bookmark_border
Panamaram fish market
cancel
camera_alt

രാ​ഹു​ൽ ഗാ​ന്ധി പ​ന​മ​ര​ത്തെ

മ​ത്സ്യ​വി​ൽ​പ​ന ക​ട​യി​ൽ

പ​ന​മ​രം: മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് ക​ൽ​പ​റ്റ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ പ​ന​മ​രം മ​ത്സ്യ​വി​ൽ​പ​ന ക​ട​യി​ൽ ഇ​റ​ങ്ങി രാ​ഹു​ൽ ഗാ​ന്ധി. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12.40നു ​രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​ൻ ന​ട​വ​യ​ൽ റോ​ഡ് ജ​ങ്ഷ​നി​ൽ ജ​നം ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. ആ​ളു​ക​ളെ ക​ണ്ട​തോ​ടെ രാ​ഹു​ൽ കാ​ർ നി​ർ​ത്തി വി​ശേ​ഷം ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

മ​ത്സ്യ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ​ന്നു മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ ക​ട​യി​ലേ​ക്ക് ക​യ​റി മ​ത്സ്യ​ത്തി​ന്റെ വി​ല​യും കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ങ്ങു​ന്ന മീ​നും രു​ചി​യു​ള്ള മീ​നേ​താ​ണ​ന്നും ചോ​ദി​ച്ച​റി​ഞ്ഞു. അ​യ​ല​യാ​ണു ചെല​വു​ള്ള​തെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്റെ മ​റു​പ​ടി. ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ശ​ബ്നാ​സ് ബാ​പ്പൂ​ട്ടി, ഇ​സു​ദ്ദീ​ൻ, ഇ​ബ്രാ​ഹിം എ​ന്നി​വ​രോ​ടാ​ണു വി​ശേ​ഷ​ണ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​ത്. രാ​ഹു​ൽ ഗാ​ന്ധി മ​ത്സ്യ​ക​ട​യി​ൽ എ​ത്തി​യ​ത​റി​ഞ്ഞു നൂ​റു​ക​ണ​ക്കി​നാളു​ക​ളാ​ണ് എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul GandhiPanamaram fish market
News Summary - Rahul entered the Panamaram fish market
Next Story