Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightഊണിന് വിലകുറച്ച്...

ഊണിന് വിലകുറച്ച് ഹോട്ടലുകൾ

text_fields
bookmark_border
ഊണിന് വിലകുറച്ച് ഹോട്ടലുകൾ
cancel

പനമരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഉച്ച ഊണിന് വില കുറച്ച് പനമരത്തെ ഹോട്ടലുകൾ. പനമരം പഞ്ചായത്ത് ബസ് സ്​റ്റാൻഡിനു സമീപം കുടുംബശ്രീ യൂനിറ്റ് നടത്തുന്ന ജനകീയ ഹോട്ടലിൽ ഊണിന് 20 രൂപയാക്കി.

പിന്നാലെ ബസ് സ്​റ്റാൻഡിനു സമീപത്തെ സ്​റ്റാർ ഹോട്ടലും വില കുറച്ചു. 45 രൂപയുണ്ടായിരുന്ന ഊണിന് 30 രൂപയാക്കി. കോവിഡ് കാലത്ത് വിലകുറച്ച് ഭക്ഷണം നൽകുന്നത് സാധാരണക്കാർക്ക് ആശ്വാസമായതായി നാട്ടുകാർ പറഞ്ഞു.

Show Full Article
TAGS:meals hotel 
Next Story