Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightപോ​ക്സോ കേ​സ് പ്ര​തി...

പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ
cancel
camera_alt

ഡാ​നി​ഷ്

പ​ന​മ​രം: ഒ​ളി​വി​ലാ​യി​രു​ന്ന പോ​ക്സോ കേ​സ് പ്ര​തി​യെ പ​ന​മ​രം പൊ​ലീ​സ് പി​ടി​കൂ​ടി. ന​ട​വ​യ​ൽ സ്വ​ദേ​ശി പാ​റ​പ്പു​ള്ളി​യാ​ൽ ഡാ​നി​ഷ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ 15വ​യ​സ്സുള്ള പെ​ൺ​കു​ട്ടി​യെ പ്ര​തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ക​ഴി​ഞ്ഞ മാ​സം 18ന് ​പ​ന​മ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്ക​ലും പ്ര​തി ഒ​ളി​വി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ബ​ത്തേ​രി​യി​ൽ​നി​ന്നാ​ണ് പ​ന​മ​രം സി.​ഐ സി​ജി​ത്ത്, പൊ​ലീ​സു​കാ​രാ​യ വി​നോ​ദ് ജോ​സ​ഫ് , ഷി​ഹാ​ബ്, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoarrest
News Summary - POCSO case accused arrested
Next Story