Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദീനയിൽ നിര്യാതയായി
text_fieldsbookmark_border
പനമരം: കൈതക്കൽ പള്ളിക്കണ്ടി പോക്കർ ഹാജിയുടെ ഭാര്യ ആയിഷ (74) ഉംറ നിർവ്വഹിക്കാൻ പോയി തിരിച്ച് വരാനിരിക്കെ മദീനയിൽ താമസസ്ഥലത്ത് മരിച്ചു. രണ്ടാഴ്ച മുമ്പ് മക്കളുടെ കൂടെ ഉംറ നിർവഹിക്കാൻ പോയതായിരുന്നു. ഖബറടക്കം മദീനയിൽ നടക്കും.
മക്കൾ: അബ്ദുൽ നാസർ, മമ്മൂട്ടി, അബ്ദുൽ മജീദ്, അബ്ദുൽ സത്താർ, നൂറുദ്ധീൻ, നബീസ, സൈനബ, ജമീല, ഹസീന. മരുമക്കൾ: കുഞ്ഞബ്ദുല്ല കൽപറ്റ, കാസിം പനമരം, ഫൈസൽ ബത്തേരി, നൗഷാദ് ഈങ്ങാപ്പുഴ, ജമീല, ഹഫ്സത്ത്, മറിയം, ആയിഷ, ജസ്മിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

